KERALAM - Page 1229

കാസർകോട്ടേക്കുള്ള സ്ഥലം മാറ്റം മാനസിക വിഷമമായി; കണ്ടക്ടറെ കാണാനില്ലെന്ന് രാവിലെ പരാതി നൽകിയ ബന്ധുക്കൾ; കെ എസ് ആർ ടി സി ജീവനക്കാരനെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സ്ഥലം മാറ്റത്തിലെ നിരാശ