KERALAM - Page 1230

രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും; സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഇന്ന് തുറക്കില്ല; മുഖ്യമന്ത്രിയെ കാണാൻ വ്യാപാരി വ്യവസായി ഏകോപനസമിതി
ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മർദ്ദനം: മട്ടന്നൂർ കോളേജിൽ ആറു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു; നടപടി കോളേജ് അച്ചടക്ക സമിതിയും ആന്റി റാഗിങ് സെല്ലും അക്രമത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച്; കൂടുതൽ അന്വേഷണം നടത്തും
ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്‌ബുക്ക് കമന്റിട്ടെന്ന കേസിൽ കോഴിക്കോട് എൻഐടി അദ്ധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; അരോഗ്യ പ്രശ്‌നം പൊലീസിനെ അറിയിച്ച് അദ്ധ്യാപിക; ചോദിക്കുന്നത് മൂന്ന് ദിവസത്തെ സമയം
പുലർച്ചെ ആറു മണിവരെ വീട്ടിലുണ്ടായിരുന്ന പന്ത്രണ്ടുകാരൻ; സിസിടിവി അരിച്ചു പെറുക്കി കുട്ടിയെ കണ്ടെത്താൻ അന്വേഷണം; വാഹന പരിശോധനയും നടത്തും. തിരുവനന്തപുരം നാലാഞ്ചറിയിൽ നിന്നും ആൺകുട്ടിയെ കാണാതാകൽ