KERALAM - Page 1398

വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം; തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ട്; എക്‌സാലോജിക്കിൽ പ്രതികരിച്ച് ഷോൺ ജോർജ്
തലയ്ക്കടിച്ചു വീഴ്‌ത്തിയെന്നും തറയിൽ കമിഴ്ന്നു വീണപ്പോൾ കാലുകളിൽ ചവിട്ടിപ്പിടിച്ചു കമ്മലുകൾ ഊരിയെടുത്തെന്നും 14 വയസുകാരി; പറഞ്ഞത് പച്ചക്കള്ളമെന്ന് പൊലീസും; കമ്മൽ മോഷണത്തിൽ സർവ്വത്ര ദുരൂഹത
യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ പോലും ഗവർണർമാർക്ക് കഴിയുന്നില്ല: ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്നു അംബേദ്കർ പറഞ്ഞിട്ടുണ്ട്; രാജ്ഭവന് പരിഹസിച്ച് പി രാജീവ്
അന്നപൂരണി മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരക്കെതിരെ വിണ്ടും കേസ്; പുതിയ കേസെടുത്തത് താനെ പൊലീസ്; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിചിത്ര ആരോപണവും