- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസര്‍കോട് 16കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കാസര്‍കോട് 16കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: ബന്തടുക്കയില്‍ 16കാരി ജീവനൊടുക്കി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവികയെയാണ് ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാലസംഘം ബന്തടുക്ക വില്ലേജിന്റെ പ്രസിഡന്റും ബന്തടുക്ക ഗ്രാമീണ്‍ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളുമാണ് ദേവിക. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056).
Next Story