You Searched For "16കാരി"

പുലർച്ചെ 5 മണിക്ക് പഠിക്കാൻ എഴുന്നേറ്റു, ഫിസിക്സ് നോട്ട്സ് വായിച്ചു;  മിനിറ്റുകൾക്കകം ഇരട്ടസഹോദരി കണ്ടത് ജനലില്‍ തൂങ്ങിനില്‍ക്കുന്ന 16കാരിയെ; വെമ്പായത്തുകാരി കാവ്യാഞ്ജലി ജീവനൊടുക്കിയത് പരീക്ഷാപ്പേടിയില്‍
ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ജോലി വാഗ്ദാനം നല്‍കി തമിഴ്നാട്ടിലെത്തിച്ചു; തിയറ്ററില്‍ വെച്ച് ബലാത്സംഗം ചെയ്തു:25 കാരന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
ഇന്‍സ്റ്റഗ്രാമില്‍ വെറും 12 ഫോളോവേഴ്സ് മാത്രമുള്ള പ്രശസ്ത കൊറിയന്‍ ബാന്‍ഡ് അംഗം; ജനുവരി ഒന്നിന് പരിചയപ്പെട്ട ആ കൊറിയന്‍ സുഹൃത്ത് 19-ാം തീയതി മരിക്കുന്നു; പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;  വ്യാജ അക്കൗണ്ട് മരണക്കെണിയോ? ആ ഫോണ്‍ തുറക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നത് ആര്‍ക്ക് വേണ്ടി? ഉത്തരം കിട്ടാതെ 16കാരിയുടെ ബന്ധുക്കളും സ്‌കൂള്‍ അധികൃതരും
പതിനാറുകാരി ആദിത്യയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊറിയന്‍ സുഹൃത്തെന്ന പേരില്‍ കബളിപ്പിച്ചതെന്ന് സംശയം;  പെണ്‍കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ ഒരുങ്ങി പോലിസ്
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും; 27 ആഴ്ച പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നത് ഭ്രൂണ ഹത്യയ്ക്ക് തുല്യം: പതിനാറുകാരിയുടെ ഗര്‍ഭഛിദ്രം നിഷേധിച്ച് എയിംസ്
19 കാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഫോണില്‍ വിളിച്ചപ്പോള്‍ കോള്‍ വെയ്റ്റിംഗ് ആയതു കൊണ്ട്; കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ; ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് പ്രതിയുടെ മൊഴി; പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
16കാരിയെ തട്ടിക്കൊണ്ടു പോയി 25,000 രൂപയ്ക്ക് വിറ്റു; നാലു മാസങ്ങൾക്ക് ശേഷം 310 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നും പെൺകുട്ടിയെ രക്ഷപ്പെടുത്തി പൊലീസുകാർ: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് 19കാരന് വിവാഹം ചെയ്തുകൊടുക്കാൻ