KERALAM - Page 68

അപകട സൂചന ബോര്‍ഡുകള്‍ അവഗണിച്ചു; കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ അയ്യപ്പഭക്തര്‍ ഒഴുക്കില്‍പ്പെട്ടു;  പാറക്കെട്ടില്‍ പിടിച്ച് അത്ഭുത രക്ഷപ്പെടല്‍
കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത് 90 കിലോ ചന്ദനം; വില്‍പ്പന നടത്താന്‍ പാടില്ലെന്ന് അറിയില്ലായിരുന്നെന്ന് വീട്ടുകാര്‍: കിളിമാനൂരിൽ അറസ്റ്റിലായ സ്ത്രീകളടക്കം മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു
ലിഫ്റ്റില്‍ കുടുങ്ങിയത് 42 മണിക്കൂര്‍, നീതിക്കായി കാത്തത് മാസങ്ങള്‍; ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍; 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ക്ക് നല്‍കണം; സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും രൂക്ഷവിമര്‍ശനം
വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ സംഭാവനയായി തന്നു, അതിനെല്ലാം കൃത്യമായ കണക്കുണ്ട്; പക്ഷെ വഴി വിട്ടൊന്നും ചെയ്തിട്ടില്ല; കണക്ക് വെളിപ്പെടുത്തി ബിനോയ് വിശ്വം
അമ്മയോടൊപ്പം നടക്കവെ വഴി റോഡില്‍ കണ്ട പന്തിന് സമാനമായ വസ്തുവിനെ കാലുകൊണ്ട് തട്ടി; പതിനൊന്നുവയസുകാരന് പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയെന്ന് സ്ഥിരീകരണം; പൊലീസ് അന്വേഷണം
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുന്നു; സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധത്തിലേക്കെന്ന് ചെറുകിട വ്യാപാരികള്‍
ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാ രംഗത്തും മുന്നേറ്റം നടത്തും; നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടുമെന്ന് മന്ത്രി വി.എന്‍. വാസവന്‍