KERALAMദിവ്യയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധമിരമ്പി; ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്പില് പി.പി ദിവ്യയുടെ കോലം കെട്ടിത്തൂക്കിസ്വന്തം ലേഖകൻ15 Oct 2024 3:09 PM IST
KERALAMകെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം: ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ അതിക്രമിച്ച് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കിസ്വന്തം ലേഖകൻ15 Oct 2024 3:02 PM IST
KERALAMഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തർക്കം; തൃശൂരിൽ സുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ഗൾഫിലേയ്ക്ക് മടങ്ങിപ്പോകാനിരിക്കെ; കേസിൽ ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ15 Oct 2024 2:48 PM IST
KERALAMഏതെങ്കിലും വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ എത്രയേ നിയമപരമായ വഴികളുണ്ട്; കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകം; പിപി ദിവ്യയ്ക്കെതിരെ ചെന്നിത്തലസ്വന്തം ലേഖകൻ15 Oct 2024 1:38 PM IST
KERALAMവിദ്യാര്ഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സാമ്പത്തികത്തട്ടിപ്പ്; പണം പിന്‍വലിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്സ്വന്തം ലേഖകൻ15 Oct 2024 10:03 AM IST
KERALAMബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണ മരണംസ്വന്തം ലേഖകൻ15 Oct 2024 9:43 AM IST
KERALAMവളര്‍ത്തുനായയെ ചവിട്ടാന്‍ ശ്രമിച്ചതിനെ ചൊല്ലി തര്‍ക്കം; ഉടമസ്ഥനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ15 Oct 2024 9:34 AM IST
KERALAMആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം; അമ്മയേയും കുഞ്ഞിനേയും പരിചരിച്ച് ഡോക്ടറും നഴ്സുംസ്വന്തം ലേഖകൻ15 Oct 2024 7:56 AM IST
KERALAMഅമ്മയുടെ മകളായി ജീവിക്കണം; മുഖ്യമന്ത്രിക്ക് ഉള്ളുലയ്ക്കുന്ന കത്തെഴുതി 32കാരിസ്വന്തം ലേഖകൻ15 Oct 2024 7:24 AM IST
KERALAMവളഞ്ഞങ്ങാനത്ത് കൊക്കയിലേക്ക് വീണ കാര്‍ മരത്തില്‍ തട്ടി നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ15 Oct 2024 6:54 AM IST
KERALAMസംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കൊപ്പം കടലാക്രമണത്തിനും സാധ്യത;കേരളാ തീരത്ത് ഇന്ന് റെഡ് അലേര്‍ട്ട്: തുലാ വര്‍ഷത്തിന് 17 മുതല്‍ തുടക്കമാകുംസ്വന്തം ലേഖകൻ15 Oct 2024 6:39 AM IST
KERALAMനിപ്പ സംശയം; കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്സ്വന്തം ലേഖകൻ15 Oct 2024 6:16 AM IST