- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗതയിലെത്തിയ വാഹനം സ്കൂട്ടറിന് പിന്നിൽ വന്നിടിച്ചു; തെറിച്ച് റോഡിലേക്ക് വീഴുന്നത് കണ്ടിട്ടും നിർത്താതെ പോയി; രക്തം വാർന്ന് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: അങ്കമാലി കറുകുറ്റിയിൽ ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കറുകുറ്റി മേനാച്ചേരിയിൽ ജസ്റ്റോ ദേവസി എന്ന 35കാരനാണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story