- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് മരിച്ചു
വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് മരിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയിലെ വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തളിപറമ്പ് ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പനാണ് (49) മരിച്ചത്.
പരേതനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍-വസന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി.
വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. കാക്കാഞ്ചാലില്‍ ഫ്ളോര്‍മില്‍ നടത്തിവരികയാണ് മരിച്ച രാജേഷ്. മൃതദേഹം വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story