പാലക്കാട്: പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു. പാലക്കാട് ധോണിയിലാണ് സംഭവം. വേലിക്കാട് സ്വദേശിയുടേതാണ് കാര്‍. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍.