- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന 18-കാരൻ മരണത്തിന് കീഴടങ്ങി; വേദനയോടെ കുടുംബം!
പാലക്കാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന് ദാരുണാന്ത്യം. പാലക്കാട് തൃത്താല കാഞ്ഞിരത്താണി കൊഴിക്കര മൈക്കാട് സ്വദേശി ഹാഷിം കാദ൪ (18) ആണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ജൂൺ 1 ഞായറാഴ്ച ഒരു മണിയോടെ കോഴിക്കരയിലാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ രണ്ടു പേ൪ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
Next Story