- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം മുറിക്കുന്നതിനിടയിൽ അപകടം; കൂറ്റൻ തടി ദേഹത്ത് വീണ് മധ്യവയസ്ക്കൻ മരിച്ചു; സംഭവം പൂച്ചാക്കൽ
പൂച്ചാക്കൽ: മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് വീണ് അരൂക്കുറ്റി പഞ്ചായത്ത് 6-ാം വാർഡിൽ രാഹുൽ ഭവനിൽ റഫീക്ക് (52)മരിച്ചു. തൃച്ചാറ്റു കുളത്തിന് സമീപമാണ് സംഭവം നടന്നത്.
ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story