- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പറിനെ ഓവര്‍ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിൽ വീണു; യുവാക്കൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: വാഹനാപകടത്തിൽ യുവാക്കള്‍ക്ക് പരിക്ക്. കടയ്ക്കലിലാണ് സംഭവം നടന്നത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. പാങ്ങലുകാട് ആമ്പാടിമുക്കിന് സമീപത്തായിരുന്നു അപകടം നടന്നത്.
സിബിൻ, ചന്തു എന്നിവർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story