You Searched For "യുവാക്കൾ"

വൈദ്യുതിനിരക്കിൽ ഇളവ് നൽകും; തൊഴിൽ ഇല്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ; അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ; യുവാക്കളെ കൈയ്യിലെടുക്കാൻ വിജയ് പാർട്ടി; പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളുമായി ടി.വി.കെ; തമിഴ്നാട്ടിൽ ഇനി മാറാത്തത് മാറുമോ?
വീരന്മാർ ആണെന്ന് കാണിക്കാൻ ചാടി കയറിയത് പള്ളി സെമിത്തേരിയിൽ; രാത്രിയുടെ നിശബ്ദതയിൽ ആ അഴിഞ്ഞാട്ടം കാട്ടിയത് പതിനെട്ട് തികഞ്ഞ കൊച്ച് പയ്യന്മാർ; ഇനി മൂന്നും അകത്ത്
ശവക്കല്ലറയുടെ മുകളിൽ നാക്ക് നീട്ടി കുരിശ് തലകീഴായി പിടിച്ച് ഇരിപ്പ്; എല്ലാത്തിനും കൂട്ടായി കൂടെ മറ്റൊരു പയ്യനും; രാത്രിയുടെ നിശബ്ദതയിൽ പള്ളി സെമിത്തേരിയിൽ അവർ എത്തിയത് ഒരൊറ്റ ഉദ്ദേശത്തിന്; ഹാശാ ആഴ്ച വരാനിരിക്കെ വിരുതന്മാർ എന്തിന് ഇങ്ങനെ ചെയ്തുവെന്നതിൽ കടുത്ത ദുരൂഹത; ആശങ്കയിൽ വിശ്വാസികൾ
ഡാ..ഡാ മോനെ..നീ കടയിൽ നിന്ന് പുറത്തിറങ്ങില്ല കേട്ടാ..; കൂടുതൽ കളിക്കല്ലേ..!! മര്യാദയ്ക്ക് ചായ അടിച്ചുകൊണ്ടിരുന്ന പയ്യനെ നോക്കി ഭീഷണിപ്പെടുത്തൽ; പെട്ടെന്ന് ഒന്നും നോക്കാതെ തല നോക്കി ഇടി കിട്ടിയതും കൂട്ടത്തല്ല്; ഒരൊറ്റ ഇടിയിൽ ടീ കമ്പനി ഉടമയുടെ മൂക്കിന് അടക്കം പരിക്ക്; പിന്നിലെ കാരണം പറഞ്ഞ് പോലീസ്
അളിയാ..വേണ്ട..വെറുതെ നില്ല് കുറച്ച് നേരം..!! പമ്പിൽ പെട്രോൾ അടിക്കാനെത്തിയ ആ രണ്ട് പയ്യന്മാർ; വന്നപാടെ ഫ്യൂവൽ ടാങ്ക് തുറന്ന് റൈഡർ; ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്നതിനിടെ ഒരാളുടെ പ്രവർത്തിയിൽ തലവേദന; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ഭയന്നോടി ആളുകൾ; എല്ലാത്തിനും കാരണമായത് ഒരു ഈഗോ പ്രശ്‌നം
ബോറടി മാറ്റാൻ ഒന്ന് നടക്കാനിറങ്ങി; പെട്ടെന്ന് കൺമുന്നിൽ കണ്ടത് കൂറ്റൻ മുതലയെ; ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി യുവാക്കളുടെ അതിരുവിട്ട പ്രവർത്തി; കൈയ്യോടെ പൊക്കി പോലീസ്
മഞ്ഞുമൂടിയ പ്രദേശത്ത് നിന്ന് ഒരുകൂട്ടം യുവാക്കളുടെ അട്ടഹാസം; ഷർട്ടൂരി കറക്കിയും മദ്യവും ഹുക്കയുമായി മുഴുവൻ ആഘോഷം; മറ്റ് സഞ്ചാരികൾക്ക് ശല്യം ആയപ്പോൾ മുട്ടൻ പണി