SPECIAL REPORTചിറ്റൂരിൽ യാത്രപോയി മടങ്ങുകയായിരുന്ന ആ കൂട്ടുകാർ; പതിവ് ഡ്രൈവിങ്ങിനിടെ റോഡിന് കുറുകെ കാട്ടുപന്നിയുടെ ചാട്ടത്തിൽ കേട്ടത് ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് നേരെ പാടത്തേക്ക് മറിഞ്ഞ് ദാരുണ കാഴ്ച; കുടുങ്ങിയവരെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് പോലീസ് പാലക്കാട്ട് മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:28 AM IST
KERALAMകാർ നിയന്ത്രണം വിട്ട് നേരെ മരത്തിലിടിച്ച് വൻ അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്; പൂർണമായും തകർന്ന നിലയിൽ വാഹനം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ9 Nov 2025 5:38 AM IST
INDIAമെട്രോ കോച്ചിൽ രണ്ടുപേർ തമ്മിൽ പൊരിഞ്ഞ അടി; അലറിവിളിച്ച് മുഷ്ടിചുരുട്ടി മുട്ടൻ തല്ല്; സിനിമയെ വെല്ലും രംഗങ്ങൾ; യാത്രക്കാർ ഇടപെട്ടപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ4 Oct 2025 10:38 PM IST
KERALAMബിരുദദാന ചടങ്ങിനെത്തിയ ആ കൂട്ടുകാർ ഇനി വേദനിക്കുന്ന ഓർമ്മ; മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി; മരിച്ചത് മാനന്തവാടി സ്വദേശി അർജുൻസ്വന്തം ലേഖകൻ3 Oct 2025 4:51 PM IST
INVESTIGATION'ഞങ്ങളെ..ലാത്തി എറിഞ്ഞ് വീഴ്ത്തിയെ..'; പോലീസ് സ്റ്റേഷന് മുന്നിൽ യുവാക്കളുടെ മുറവിളി; ഒടുവിൽ സിസിടിവി പരിശോധനയിൽ ട്വിസ്റ്റ്; തെളിവായി അന്വേഷണ റിപ്പോർട്ട്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 2:26 PM IST
INVESTIGATION'ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!'; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 6:37 PM IST
INVESTIGATION'അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം..; പോലീസിന്റെ പണി ഞാൻ ചെയ്ത്..'; കുത്തുകൊണ്ട് കാലിലൂടെ ചോര ഒലിപ്പിച്ച് നിന്ന ആളെ നോക്കി ആക്രോശം; വഴിയാത്രക്കാരെ മുൾമുനയിൽ നിർത്തി യുവാവ് കാട്ടിയ ആ പെങ്ങളൂട്ടി സ്നേഹം പച്ചക്കള്ളം; പ്രതി കത്തി വീശിയത് രണ്ടുംകല്പിച്ച്; ചേട്ടന്‍ നടുറോഡില്‍ കുത്തിയെന്ന സോഷ്യൽ മീഡിയ വീരകഥയ്ക്ക് പോലീസ് ഫുൾസ്റ്റോപ്പിടുമ്പോൾജിത്തു ആല്‍ഫ്രഡ്2 Aug 2025 12:27 PM IST
INVESTIGATIONമരണവെപ്രാളത്തിൽ റോഡിലൂടെ ഓടുന്ന ഒരാൾ; ബൈപ്പാസിന് സമീപം കുറ്റാക്കൂരിരുട്ടിൽ ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വിഴിഞ്ഞത്ത് യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; കാരണം അവ്യക്തംജിത്തു ആല്‍ഫ്രഡ്1 Aug 2025 5:38 PM IST
KERALAM'എന്തൊക്കെ കാണണം..'; കുടിവെള്ളത്തിനായി പൈപ്പ് തുറന്നവർക്ക് നിരാശ; പരിശോധനയിൽ കൈയ്യിൽ ഫോണുമായി യുവാക്കൾ; വീഡിയോ ചിത്രീകരിക്കാൻ കാണിച്ചത് സാഹസികത; എല്ലാവരെയും പൊക്കിസ്വന്തം ലേഖകൻ29 Jun 2025 4:56 PM IST
KERALAMടിപ്പറിനെ ഓവര്‍ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിൽ വീണു; യുവാക്കൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ18 Jun 2025 2:21 PM IST
INVESTIGATIONഓന്റെ..കണ്ണ് കണ്ട ചുമന്ന് ഇരിക്കണ്..; എടാ മോനെ..വണ്ടിയെ വട്ടം വയ്ക്ക്; കെഎസ്ആർടിസി യെ വിടാതെ പിന്തുടർന്ന് കാർ; ബസിനെ തടഞ്ഞുനിർത്തി ചുണ കുട്ടന്മാർ; താക്കോൽ ഊരിയെടുത്തതും ചെറിയ ട്വിസ്റ്റ്; കേറടാ ജീപ്പിലെന്ന് പോലീസ്; ഒന്ന് മസ്സാകാൻ നോക്കിയ യുവാക്കൾക്ക് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ3 April 2025 3:32 PM IST
KERALAMയുവതിയോട് മോശമായി പെരുമാറി; കസ്റ്റഡിയിലെടുത്തപ്പോൾ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു; ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ11 March 2025 11:01 PM IST