- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി; പിന്നാലെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ ഇളമക്കര സ്വദേശി അറസ്റ്റിൽ
കൊച്ചി: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. എറണാകുളത്താണ് സംഭവം നടന്നത്. ഇടപ്പള്ളി സ്വദേശി ബാബു ജോസഫിനെയാണ് ഇളമക്കര പൊലീസ് പിടികൂടിയത്.
4 ലക്ഷം രൂപയും ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പ്രധാന പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
Next Story