- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരന്തരമായി ശല്യം; സഹിക്കാൻ കഴിയാതെ ബന്ധുക്കളോട് എല്ലാം തുറന്നുപറഞ്ഞു; കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 51കാരൻ പിടിയിൽ
കൊല്ലം: കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്റ്റിൽ. അഞ്ചൽ കരുകോണിലാണ് 15 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കേസിൽ കരുകോൺ തോട്ടുങ്കര സ്വദേശിയായ നാസറിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടർന്നതോടെ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെയും നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
Next Story