- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ബൈക്ക് അപകടം; രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു കാൽ നടയാത്രികർക്ക് ദാരുണാന്ത്യം.എരമം സ്വദേശി വിജയൻ (50) രതീഷ് (40) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story