- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി; കൈയ്യോടെ തൂക്കി എക്സൈസ്; ചെടികൾ നട്ടതിൽ ദുരൂഹത; സംഭവം കൊടുവള്ളിയിൽ
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. രണ്ട് ചെടികളാണ് ഉണ്ടായിരുന്നത്. രണ്ടും എക്സൈസ് പിഴുതെടുത്തു. ചെടികൾക്ക് 130, 110 സെന്റീമീറ്റർ നീളം ഉണ്ടായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും എക്സൈസ് അറിയിച്ചു. പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Next Story