KERALAMസ്‌കൂൾ വിട്ട് വന്നപാടെ കൂട്ടുകാരുമായി കളിക്കാൻ പോയി; രാത്രിയായിട്ടും കുട്ടിയെ കാണാൻ ഇല്ല; ഒടുവിൽ തിരച്ചിലിനിടെ ദാരുണ കാഴ്ച; കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ19 Feb 2026 8:31 PM IST
INVESTIGATIONരാവിലെ പുരയിടത്തിൽ കണ്ട കാഴ്ച ഭയപ്പെടുത്തുന്നത്; ഒരൊറ്റ കോളിൽ പോലീസ് അടക്കം പാഞ്ഞെത്തി; പൂങ്കുളത്തെ ആളുകളെ പരിഭ്രാന്തിയിലാക്കി ചാക്കിൽ മനുഷ്യന്റെ അസ്ഥികൾ; തലയോട്ടിയിൽ ദുരൂഹമായി 'വാസു' എന്ന എഴുത്തുംമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:56 PM IST
KERALAMആദ്യം കണ്ടത് ക്യാമറ ഫിറ്റ് ചെയ്യാൻപോയ വനപാലകർ; നിലമ്പൂരിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പോലീസ് സംശയിക്കുന്നത് മറ്റൊന്ന്സ്വന്തം ലേഖകൻ18 Feb 2026 11:23 AM IST
INDIAബിഹാറില്‍ വ്യാജ മരുന്ന് ഫാക്ടറി കണ്ടെത്തി; 27 കിലോഗ്രാം പാരസെറ്റമോള്‍ പൗഡറും ,19,800 വ്യാജ സിങ്ക് ഗുളികകളും പിടിച്ചെടുത്തു: ഒന്‍പത് പേര് അറസ്റ്റില്സ്വന്തം ലേഖകൻ15 Feb 2026 6:40 AM IST
SPECIAL REPORTനാട്ടുകാരുടെ ഉറക്കം കെടുത്തിയ ആ 'പ്രേത വിമാനം'; അതിവേഗത്തിൽ കുതിച്ചെത്തി വളരെ താഴ്ന്ന് പറന്ന് ഇപ്പോ..ഭൂമി തൊടുമെന്ന അവസ്ഥ; വാർത്ത പരന്നതോടെ പരിഭ്രാന്തിയിലായ ജനങ്ങളും; ആഴ്ചകൾക്കിപ്പുറം പിന്നിലെ 'അജ്ഞാതനെ' കണ്ടെത്തി പോലീസ്; പൈലറ്റുമാരെ കണ്ട് ഞെട്ടൽ; ഇത് ആശങ്ക വിതച്ച ആകാശയാത്രസ്വന്തം ലേഖകൻ14 Feb 2026 3:09 PM IST
KERALAMനേരം ഇരുട്ടിയാൽ രക്തദാഹികളെ പോലെ തുറിച്ചുനോക്കും; അതുവഴി പോകാൻ തന്നെ ആളുകൾക്ക് ഭയം; ഒടുവിൽ നഗരസഭ ഇടപെട്ടതോടെ ആശ്വാസം; ആ പോലീസുകാരിയുടെ നായകളെ ഷെൽട്ടറിലേക്ക് മാറ്റിസ്വന്തം ലേഖകൻ31 Jan 2026 4:52 PM IST
CAREമന്തി കഴിക്കുന്ന ആലസ്യം മാറണമെങ്കിൽ ഒരു കുപ്പി നിർബന്ധം; ഗ്ലാസിൽ ഒഴിക്കുമ്പോൾ ആ നുരഞ്ഞ് പതയുന്ന രഹസ്യം ഒടുവിൽ ഔട്ട്!! കൊക്കക്കോളയുടെ 'മാന്ത്രിക കൂട്ട്' കണ്ടെത്തി ശാസ്ത്രജ്ഞർ; അറ്റ്ലാന്റയിലെ ലോക്കറിലിരുന്ന ഫോർമുല പരസ്യമായോ?; പുറത്തായത് വർഷങ്ങളുടെ പാരമ്പര്യം; കൂടെ മറ്റൊരു മുന്നറിയിപ്പും; ലോകത്തെ ഞെട്ടിച്ച് പഠനങ്ങൾമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 11:46 AM IST
INDIAകൈകാലുകൾ കെട്ടിയ നിലയിൽ; മാലിന്യ കൂമ്പാരത്തിൽ ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ28 Dec 2025 8:38 PM IST
INVESTIGATIONശരീരഭാഗങ്ങൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം തെരുവുനായ്ക്കൾ കടിച്ചെടുത്തു; പരിസരത്ത് അസ്ഥികൾ മാത്രം അവശേഷിച്ച് ഒരു മനുഷ്യ മൃതദേഹം; നടുക്കം മാറാതെ നാട്ടുകാർ; വൻ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 6:10 AM IST
KERALAMപ്രദേശത്ത് മൂക്ക് പൊത്തുന്ന രീതിയിൽ ദുർഗന്ധം; നാട്ടുകാരുടെ തിരച്ചിലിൽ ദാരുണ കാഴ്ച; മലപ്പുറത്ത് ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചുസ്വന്തം ലേഖകൻ19 Dec 2025 5:42 PM IST
INVESTIGATIONഎത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; അന്വേഷിച്ചിറങ്ങിയ ബന്ധു കണ്ടത് അടച്ചിട്ട വീടും ഗേറ്റും; നാട്ടുകാരുടെ വരവിൽ ദാരുണ കാഴ്ച; കിടപ്പുമുറിയിലെ ഫാനിൽ മൃതദേഹം; കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; പിന്നിലെ കാരണം കണ്ടുപിടിക്കാൻ പറ്റാതെ പോലീസ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 5:20 PM IST
KERALAMകാട് വെട്ടാന്‍ വന്നവർ ആ കാഴ്ച കണ്ട് ഞെട്ടി; ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം; തൊട്ടടുത്തായി ദുരൂഹത വർധിപ്പിച്ച് ഒരു ബാഗും; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ15 Dec 2025 3:12 PM IST