- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; സംഭവം പാലക്കാട്

X
മണ്ണാർക്കാട്: അലനല്ലൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മലീഹ. കുഴഞ്ഞുവീണ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story


