- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ കയത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അപകടത്തിൽ പെട്ടത് ചെന്നൈ സ്വദേശി
ഇടുക്കി: മൂന്നാർ ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരവണി (25) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയായിരുന്നു ശരവണിനെ കാണാതായത്. ശരവണൻ അടക്കമുള്ള ഏഴുപേരുടെ സംഘമാണ് മൂന്നാറിലെത്തിയത്.
സംഘത്തിലെ രണ്ട് പേർ മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയവേ ശരവണൻ ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Next Story