You Searched For "മൃതദേഹം"

ആ മണിമല സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് കിട്ടിയത് ജീർണ്ണിച്ച അവസ്ഥയിൽ; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ കടുത്ത അനാസ്ഥയ്ക്ക് രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം; രഘുനാഥന്‍ നായര്‍ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം തറയിലും; ഉള്ളൂരില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടരുന്നു
നെയ്യാര്‍ അണക്കെട്ടില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; ജോലി ഭാരമല്ല, ഭര്‍ത്താവിന്റെ പീഡനമാണ് ശരണ്യയുടെ മരണകാരണമെന്ന് പോലീസ്; മദ്യപിച്ചു എത്തുന്ന ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് നാട്ടുകാരുടെയും മൊഴി
അകത്ത് നിന്ന് ലോക്ക് ചെയ്തൊരു കാർ; പന്തികേട് തോന്നി നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു; ഡോർ പൊളിച്ച് നോക്കിയതും ദാരുണ കാഴ്ച; തൃശൂരിൽ 57കാരൻ മരിച്ചനിലയിൽ; വൻ ദുരൂഹത
തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: മരിച്ച മഹേഷ്‌കുമാര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് വീടെടുത്തത് രണ്ടു മാസം മുൻപ്; കൈകാലുകൾ കെട്ടിയിട്ട നിലയിൽ യുവാവിന്റെ മൃതദേഹം; ലിവ് ഇൻ പങ്കാളികൾ തമ്മിൽ വീട്ടിൽ വഴക്ക് പതിവ്; യുവതി കസ്റ്റഡിയിൽ
ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍; എന്നിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് യഥേഷ്ടം തുടരന്നും; ആറളത്ത് അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂരിന്റെ മലയോരം