SPECIAL REPORTസംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന്; അഞ്ച് പേര്‍ക്ക് പുതുജീവനേകിയ കുരുന്നിന് ആദരവ് ഒരുക്കി സര്‍ക്കാര്‍; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 5:11 PM IST
INDIAസെപ്റ്റിക് ടാങ്കിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് കാമുകനെ തേടി മഹാരാഷ്ട്രയില്‍ നിന്നും ഭോപ്പാലിലെത്തിയ 33കാരി: ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്സ്വന്തം ലേഖകൻ14 Feb 2026 7:08 AM IST
KERALAMതിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹംസ്വന്തം ലേഖകൻ7 Feb 2026 2:58 PM IST
KERALAMകെട്ടിടത്തിൽ നിന്നും തീയും പുകയും വരുന്നത് കണ്ടത് പ്രഭാത സവാരിക്കിറങ്ങിയവർ; മുറിക്കുള്ളിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ5 Feb 2026 11:34 AM IST
KERALAMഹൃദയാഘാതം മൂലം അന്ത്യം; സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കരഞ്ഞ് തളർന്ന് ബന്ധുക്കൾസ്വന്തം ലേഖകൻ3 Feb 2026 9:26 PM IST
KERALAMകോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യയുടെ മൃതദേഹം കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയില്മറുനാടൻ മലയാളി ഡെസ്ക്26 Jan 2026 3:39 PM IST
KERALAMവീട്ടില്‍നിന്ന് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം അഴുക്കുചാലില്‍; പോലിസ് അന്വേഷണംസ്വന്തം ലേഖകൻ24 Jan 2026 9:18 AM IST
INVESTIGATIONപെറ്റമ്മയുടെ ജീവനറ്റ ശരീരത്തിന് മുന്നിൽ മനസ്സ് തകർന്നിരിക്കുന്ന ആ മകൻ; ഡോക്ടർമാർ പോലും നിസ്സഹായതോടെ നോക്കി നിൽക്കുന്ന കാഴ്ച; ശരീരം തുണിയിൽ പൊതിഞ്ഞ് പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്; എല്ലാം വിറങ്ങലിച്ച അവസ്ഥയിൽ അവൻ; ജീവിതം തകിടം മറിയാൻ കാരണം ഇത്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 5:18 PM IST
KERALAMട്രെയിനിടിച്ചു മരിച്ചയാളുടെ ശരീരം വിട്ടു നല്‍കിയത് തലയില്ലാതെ; പിറ്റേന്ന് പാളത്തിന് സമീപത്ത് നിന്നും തല കണ്ടെത്തിസ്വന്തം ലേഖകൻ13 Jan 2026 7:34 AM IST
SPECIAL REPORTമൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയത് തലയില്ലാതെ! സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് റെയില്‍വേ പാളത്തില്‍ 'തല' കിട്ടി; പോലീസിന് പറ്റിയത് വന്‍ അബദ്ധമോ അതോ ക്രൂരമായ അനാസ്ഥയോ? നാട്ടുകാരെ ഞെട്ടിച്ച് അസാധാരണ സംഭവംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 6:59 AM IST
SPECIAL REPORTരജനി കൊലക്കേസ്: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ മക്കള്‍; 'അമ്മയെ കൊന്നയാളല്ലേ'; അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്പര്യമില്ലെന്ന് മക്കള്‍; മൃതദേഹം മറ്റുബന്ധുക്കള്‍ ഏറ്റെടുത്തു വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചുമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:18 AM IST
KERALAMതാമസസ്ഥലത്ത് വച്ച് ഹൃദയാഘാതം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ1 Jan 2026 6:11 PM IST