- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒപ്പിനൊരു കുപ്പി..'; ബവ്കോ വില്പനശാലകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിനായി കൈക്കൂലിയായി വാങ്ങിയത് കുപ്പി; കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
കൊച്ചി: ബവ്റിജസ് കോര്‍പറേഷന്റെ വിവിധ ഔട്ട് ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിനായി മദ്യകുപ്പി തന്നെ കൈക്കൂലിയായി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിയിൽ.
രണ്ടുപേരിൽ നിന്നായി 4 ലിറ്റർ മദ്യമാണ് പിടികൂടിയത്. കൊച്ചിയിലെ വിജിലന്‍സ് ആണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സി.ഐ ഉനൈസ് അഹമ്മദ്, പ്രിവന്‍റീവ് ഓഫിസര്‍ സാബു എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരില്‍ നിന്നായി നാല് ലീറ്റര്‍ മദ്യം പിടികൂടുകയും ചെയ്തു.
Next Story