You Searched For "കൈക്കൂലി"

വാളയാറിലെ ഉദ്യോഗസ്ഥന്‍ ചോദിച്ചത് നിങ്ങള്‍ക്ക് തരാനുള്ള തുക കൃത്യം തരുന്നില്ലേ, പിന്നെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? എന്ന്;   കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കുടുങ്ങിയതോടെ അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്;  മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍ പരിശോധന
75 ലക്ഷം രൂപ തട്ടിയെടുത്തത് തിരികെ ചോദിച്ചപ്പോള്‍ പണി തരുമെന്ന് ഭീഷണി; ഇനി വീട്ടില്‍ വന്നാല്‍ നായയെ അഴിച്ചു വിടും എന്നും തന്നെയും അമ്മയെയും കള്ളക്കേസില്‍ കുടുക്കുമെന്നും വിരട്ടി; എറണാകുളം ആര്‍ ടി ഒ ജെര്‍സന് എതിരെ പുതിയ പരാതി; എന്തുചെയ്യാനും പണവും മദ്യവും ചോദിക്കുന്ന ജെര്‍സന്‍ കൈക്കൂലിയുടെ രാജാവ്
എല്ലാവരോടും നന്നായി പെരുമാറുന്ന നല്ലവനായ ഉണ്ണി; ഇഷ്ടം തോന്നുന്ന സംസാരം; എല്ലാം ദൈവം കാക്കുമെന്ന കടുത്ത വിശ്വാസി; വലിയ സ്രാവുകളോട് കമ്പം; പിഴിയാറുളളത് പെര്‍മിറ്റ് പുതുക്കലിന് ബസ്സുടമകളെ; ഒടുവില്‍ പണി കൊടുത്തതും കൈക്കൂലി നല്‍കി മടുത്ത ചില ഉടമകള്‍; സസ്‌പെന്‍ഷനിലായ എറണാകുളം ആര്‍ ടി ഒ ജര്‍സന് പാരയായത് കാശിനോടുള്ള ആക്രാന്തം
കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍; നാല്  അക്കൗണ്ടുകളും നാല് ലോക്കറുകളും നാലിടത്ത് ഭൂമിയുമായി കോടികളുടെ സ്വത്തു വഹകള്‍; രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചു വിജിലന്‍സ്;  കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധമാക്കിയ എറണാകുളം ആര്‍.ടി.ഒ ഒരു വില്ലാളി വീരന്‍ തന്നെ!
ഇതൊക്കെ തെറ്റല്ലേ സാറെ..; ആരും കാണാതെ 3000 രൂപ മടക്കി വാങ്ങി; ഒളിപ്പിച്ചത് സോക്സിനുള്ളിൽ; അന്വേഷണത്തിൽ വിജിലൻസ് കുടുക്കി; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
പോക്കുവരവിനായി വീട്ടമ്മയോട് കൈക്കൂലി ചോദിച്ചത് ഒന്നര ലക്ഷം; ഫിനോഫ്തലിൻ പുരട്ടിയ 50,000 രൂപ വീടിനു സമീപം വച്ച് പരാതിക്കാരിയിൽ നിന്നു വാങ്ങി കാറിൽ വെച്ചു; ഇതിനിടെ സ്ഥലത്തെത്തി കയ്യോടെ പൊക്കി വിജിലൻസ് സംഘം; വില്ലേജ് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ