You Searched For "കൈക്കൂലി"

നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആവര്‍ത്തിച്ച് ടി വി പ്രശാന്ത്; ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വിചിത്ര വാദം; മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍
പെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; 98500 രൂപ നല്‍കി; ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്
രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്ന പരാതി; തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷ്