- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലില്‍ കളിച്ചതിന് വഴക്ക് പറഞ്ഞു; മലപ്പുറത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
മൊബൈലില്‍ കളിച്ചതിന് വഴക്ക് പറഞ്ഞു; മലപ്പുറത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
മലപ്പുറം: മൊബൈല്‍ ഫോണില്‍ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി മണ്ണാരില്‍ പുത്തന്‍മാളിയേക്കല്‍ ഷാജിമോന്റെ മകള്‍ ഫാത്തിമ ഹന്ന (13) മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഹന്ന.
Next Story




