- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഒരാൾക്ക് ദാരുണാന്ത്യം; മുന്നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടി

X
കണ്ണൂർ: മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ (70)ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്.
കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Next Story


