You Searched For "ഭക്ഷ്യവിഷബാധ"

ഫാസ്റ്റ് ഫുഡും ബേക്കറി പലഹാരവും കഴിച്ചാല്‍ ആശുപത്രിയില്‍ കിടക്കാം! കാസര്‍കോട് നഗരത്തില്‍ ഭക്ഷ്യവിഷബാധ പടരുന്നു; രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു; പരിശോധന നടത്താതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നു; ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്ന ഹോട്ടലുകള്‍ക്കെതിരെ പടയൊരുക്കം
ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചു; കുറ്റിപ്പുറത്ത് ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു; ഗർഭിണിയായ അമ്മയും സഹോദരിയും ഉൾപ്പെടെ 5 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും ഭക്ഷം കഴിച്ച രണ്ട് പേര്‍ കൂടി ചികിത്സ തേടി; ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും: മരണകാരണം സ്ഥിരീകരിക്കാന്‍ പത്തോളജി റിപ്പോര്‍ട്ട് കാത്ത് ആരോഗ്യ വകുപ്പ്
കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല; വിഴിഞ്ഞത്ത് ഷാജിയുടെയും റഷീദയുടെയും മരണത്തിന് പിന്നിലെന്ത്? സജീന ഇപ്പോഴും ഗുരുതരാവസ്ഥയില്‍; ഹോട്ടലില്‍ പഴകിയ ഭക്ഷണമില്ല, വൃത്തിഹീനമായ സാഹചര്യമില്ല; ദുരൂഹത തുടരുന്നു
ദുല്‍ഖര്‍ സല്‍മാന്റെ  പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് റൈസ് ബ്രാന്‍ഡ് ബിരിയാണി അരി വാങ്ങിയത്;  ഈ അരി വെച്ച് വിവാഹ ചടങ്ങില്‍ ഉണ്ടാക്കിയ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു;  ദുല്‍ഖറിനെ മുഖ്യപ്രതിയാക്കി പരാതി;  മൂന്ന് പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്