- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതം; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിന് ദാരുണാന്ത്യം; മരിച്ചത് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവർ
കോഴിക്കോട്: നടുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (45)ആണ് മരിച്ചത്.
കെഎസ്ആര്‍ടിസി കോഴിക്കോട് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവറായി പ്രവർത്തിക്കുകയായിരുന്നു.
പിതാവ്: പരേതനായ ബഷീര്‍. മാതാവ്: നബീസ. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിര്‍ഷ ഫാത്തിമ. സഹോദരങ്ങള്‍: ഇസ്മയില്‍, സിദ്ധിഖ്.
Next Story