- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.പി. റെജി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ്; സുരേഷ് എടപ്പാള്‍ ജനറല്‍ സെക്രട്ടറി
തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റായി കെ.പി. റെജിയെയും (മാധ്യമം) ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ.പി. റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ (ന്യൂസ് 18 കേരളം) 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്. സംസ്ഥാന സമിതി അംഗങ്ങളുടെ വോട്ടെണ്ണല്‍ തുടരുകയാണ്.
തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റായി കെ.പി. റെജിയെയും (മാധ്യമം) ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ.പി. റെജി പരാജയപ്പെടുത്തിയത്.
നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ (ന്യൂസ് 18 കേരളം) 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്. സംസ്ഥാന സമിതി അംഗങ്ങളുടെ വോട്ടെണ്ണല്‍ തുടരുകയാണ്.