പത്തനംതിട്ട: ജില്ലയിൽ എലിപ്പനി മരണം. അടൂർ പെരിങ്ങനാട് സ്വദേശി രാജനാണു (60) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.