- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിയെ മര്‍ദിച്ച സംഭവം; ഒളിവില്‍ കഴിയുക ആയിരുന്ന യുവാവ് അറസ്റ്റില്‍
കൊടുവള്ളി: ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി. ഓമശ്ശേരി നടമ്മല്‍ പൊയില്‍ ചെറുവോട്ട് മിര്‍ഷാദാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. നടമ്മല്‍ പൊയിലില്‍ ജൂണ്‍ 22 നാണു കേസിനാസ്പദമായ സംഭവം നടന്നത്.
നിപ്പ പിടിപെട്ട് ജീവിതത്തിനും മരണത്തിനും ഇടയില്‍പ്പെട്ട യുവാവ്; തുള്ളിവെള്ളം പോലും കുടിക്കാനാകാതെ ടിറ്റോ ജോസഫ്
യുവതിയുടെ ഇന്‍സ്റ്റഗ്രാം ഐഡിയിലേക്കു മിര്‍ഷാദ് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. തുടര്‍ന്നു യുവാവിന്റെ വീട്ടിലെത്തി യുവതി ഇതു ചോദ്യം ചെയ്തു. അതിന്റെ വൈരാഗ്യത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story