You Searched For "ഇന്‍സ്റ്റഗ്രാം"

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു: സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പും
പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ചു; ആര്യങ്കോട്ടേക്ക് വിളിച്ചു വരുത്തിയ ശേഷം പണം ആവശ്യപ്പെട്ട് ശരീരമാസകലം മിറിവേല്‍പ്പിച്ചു: ആറുപേര്‍ അറസ്റ്റില്‍
പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു; പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് പിഴയടിച്ച് മോട്ടോര്‍ വാഹനവകുപ്പ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ചു; വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം; 23കാരന്‍ അറസ്റ്റില്‍
റസീനയുമായി സാമ്പത്തിക ഇടപാട് നടന്നിട്ടില്ല; ഭീഷണിപ്പെടുത്തിയതുമില്ല; 40കാരിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാം വഴി; റസീനയുടെ അമ്മയുടെ വാദമെല്ലാം തള്ളി റഹീസ്; എസ് ഡി പി ഐക്കാരുടെ മര്‍ദ്ദനവും മൊഴിയായി നല്‍കി; കായലോട്ട് നടന്നത് അതിക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ സദാചാര ഗുണ്ടായിസത്തിന് എതിര്
സ്‌കൈ ലവ്‌സ് ഹേര്‍!  ആകാശത്തെ അതിരറ്റു സ്‌നേഹിച്ച റോഷ്‌നി; നിരന്തരം ആകാശയാത്ര;  വിവിധ നാടുകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും; ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ്; ഒടുവില്‍ ഒന്നും പറയാതെ റോഷ്നിയുടെ മടക്കം