You Searched For "instagram"

പഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ നല്‍കാമെന്ന് പറയും; സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങി പകരം പണമടങ്ങിയ ബാഗ് ഗിഫ്റ്റായി നല്‍കും; ബാഗ് തുറന്ന് തോന്നിക്കയപ്പോ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും; സ്ത്രീകളെ പറ്റിച്ച് 20 പവന്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍
തീപിടിച്ച കാറില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ കൈകാലുകളും മുഖവും ബാക്കിയുണ്ടായിരുന്നില്ല; ലോകത്തെ ആദ്യ സമ്പൂര്‍ണ മുഖമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചയാള്‍ക്ക് ഒടുവില്‍ പ്രണയജീവിതവും
ഈ ചുള്ളന്‍ ആളൊരു കള്ളനാ..! രണ്ട് കോടിയുടെ സ്വര്‍ണം മോഷ്ടിച്ച റോഷന്‍ ഇന്‍സ്റ്റാഗ്രാമിലെ മിന്നും താരം! ഫോളോ ചെയ്യുന്നത് അരലക്ഷത്തോളം പേര്‍; കിടു റീല്‍സുകളിലൂടെ യുവതികളുടെ മനം കവര്‍ന്നവന്‍
കാതൊന്ന് കുത്തീട്ട് കമ്മലണിഞ്ഞീട്ട് കാത് കുത്തുന്ന വീഡിയോ ഇന്‍സ്റ്റായില്‍ പങ്കുവെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; കമ്മലിന്റെ വില ലക്ഷങ്ങള്‍: വീഡിയോ ഏറ്റെടുത്ത് ആരാധകര്‍