- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 ഗ്രാം എംഡി.എംഎയുമായി യുവാവ് അറസ്റ്റില്‍; പ്രതി പിടിയിലായത് വാഹന പരിശോധനയില്‍
35 ഗ്രാം എംഡി.എംഎയുമായി യുവാവ് അറസ്റ്റില്‍; പ്രതി പിടിയിലായത് വാഹന പരിശോധനയില്‍
കല്‍പ്പറ്റ: 35 ഗ്രാം എംഡി.എംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍. മുട്ടില്‍ സ്വദേശി സാജിദ് (39) നെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.
Next Story