You Searched For "MDMA"

എംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; കഞ്ചാവ് വലിക്കാന്‍ എത്തുന്നവര്‍ക്കായി വീട്ടില്‍ പ്രത്യേക ഇടം;ഗ്രാമിന് 5000 രൂപ നിരക്കില്‍ എംഡിഎംഎ വിറ്റ് ആഡംബര ജീവിതം: അഭിഭാഷകയേയും മകനേയും പോലിസ് പൊക്കിയത് രഹസ്യ നീക്കത്തിലൂടെ
രാത്രിയില്‍ വാടക വീട്ടില്‍ പോലീസ് പരിശോധന; പടക്കവിപണിയുടെ മറവില്‍ ലഹരിവില്‍പ്പന; കഞ്ചാവ്, എംഡിഎംഎയും കോടിക്കണക്കിന് വിലവരുന്ന പടക്കശേഖരവും പിടികൂടി; സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍
പുലര്‍ച്ചെ ലക്കിടി മേഖലയില്‍ എക്‌സൈ് പരിശോധന; കാറില്‍ വന്ന യുവതിയോടും യുവാവിനോടും കാര്യങ്ങള്‍ ചോദിക്കവേ പരുങ്ങുന്നത് കണ്ട് സംശയം; വാഹനം പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ; യുവാവും യുവതിയും പിടിയില്‍
ചാലോട് ലോഡ്ജില്‍ എടയന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍; പൊലിസ് ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും
എംഡിഎംഎയുമായി പോക്‌സോ കേസ് പ്രതി അറസ്റ്റില്‍;  പിടിയിലായത് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വില്‍പന നടത്തിയിരുന്ന യുവാവ്: പിടിച്ചെടുത്തത് 32 ഗ്രാം എംഡിഎംഎ