- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്‌ക്കെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി; പിടിച്ചെടുത്തത് 30 ഗ്രാം എംഡിഎംഎ
കോഴിക്കോട്: പരിശോധനയ്‌ക്കെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടിയത് സാഹസികമായി. സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. പോലീസ് സംഘമെത്തിയപ്പോൾ പ്രതികൾ വളർത്തുനായ്ക്കളെ അഴിച്ചുവിടുകയായിരുന്നു.
Next Story