You Searched For "എംഡിഎംഎ"

കോഴിക്കോട് എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറു യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന മയക്കുമരുന്ന് സംഘം
എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍; നജീബ് ഖാന്‍ പിടിയിലായത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തവേ; മൊബൈലില്‍ പ്രത്യേക ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നല്‍കുന്നത് നജീബിന്റെ കച്ചവട ശൈലി
ഇടുക്കി സ്വദേശിനി കോതമംഗലത്തെത്തിയത് കോളേജില്‍ പഠിക്കാന്‍;  പഠിപ്പ് നിര്‍ത്തി ആണ്‍ സുഹൃത്തിനൊപ്പം മയക്ക് മരുന്ന് വില്പനയിലേക്ക്; ആഢംഭര ഹോട്ടലുകളില്‍ താമസം;  കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനെത്തിച്ച എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയില്‍
വിദ്യാനഗറില്‍ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസിന് മുന്നില്‍ സ്വിഫ്റ്റ് കാറില്‍ വെട്ടിച്ച് കടക്കാന്‍ ശ്രമം; തടഞ്ഞുനിര്‍ത്തി പൊക്കിയപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ വെള്ളപ്പൊടി; കാസര്‍ഗോഡ് മയക്കുമരുന്ന് വേട്ട: 34 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
പത്തനംതിട്ടയില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ടുയുവാക്കളും ഡിവൈഎഫ്‌ഐക്കാര്‍; അഖില്‍രാജ് മേഖല സെക്രട്ടറിയും അനന്തു പ്രവര്‍ത്തകനും;  രാഷ്ട്രീയ ബന്ധം മറയാക്കിയുള്ള ലഹരികടത്തിനിടെ പിടിവീണത് എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന്
ചേലേമ്പ്രയില്‍ വാടക വീട്ടില്‍ നിന്നും 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി; കാറില്‍ നിന്നും ഡിജിറ്റല്‍ ത്രാസും മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്ത് പോലിസ്: യുവാവ് അറസ്റ്റില്‍
രാത്രിയായാല്‍ ഭാര്യയുമൊന്നിച്ച് പുറത്തിറങ്ങി ലഹരി മരുന്ന് വില്‍പ്പന; നടുവട്ടം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍:  പിടിക്കപ്പെടാതിരിക്കാന്‍ പണമിടപാട് നടത്തിയിരുന്നത് ഭാര്യയുടെ അക്കൗണ്ട് വഴി