- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പുകളിൽ മോഷണം; ബൈക്കിലെത്തിയ സംഘം പണം കവർന്നു; ദൃശ്യങ്ങൾ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവം നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ പെട്രോൾ പമ്പുകളിൽ മോഷണം. രണ്ടിടത്ത് ബൈക്കിൽ എത്തിയ മോഷ്ടാക്കൾ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു. നെയ്യാറ്റിൻകര പൊഴിയൂർ ഗോപൂസ് പെട്രോൾ പമ്പിലെ മേശയിൽ നിന്നാണ് ബൈക്കിൽ എത്തിയവർ പതിനായിരത്തോളം രൂപയുമായി ആണ് കടന്നുകളഞ്ഞത്.
അതേസമയം, നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ പമ്പിൽ എത്തിയ സംഘം ജീവനക്കാരന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് പിടിച്ചുപറിക്കുകയായിരുന്നു.രണ്ടു സംഭവത്തിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
Next Story