FOREIGN AFFAIRS'വെനിസ്വേലയുടെ അഞ്ചു കോടി ബാരല്‍ എണ്ണ അമേരിക്കക്ക്, ആ പണം ഞാന്‍ നിയന്ത്രിക്കും'; എണ്ണ കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും; അവകാശവാദവുമായി ട്രംപ്; അവകാശവാദത്തെ തള്ളി വെനിസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ്മറുനാടൻ മലയാളി ഡെസ്ക്7 Jan 2026 10:39 AM IST
SPECIAL REPORTആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപ! നോട്ടുകള്‍ അടുക്കി അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലാക്കി സെല്ലോടാപ്പ് ഒട്ടിച്ച നിലയില്‍; ബന്ധുക്കളാരും എത്താത്തതിനാല്‍ കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 10:21 AM IST
INVESTIGATIONപണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യം; കൈയിലെ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ച് ആ പര്‍ദ്ദ ധരിച്ച യുവതി; എല്ലാം കണ്ട് പാവം തോന്നിയ യുവാവ് ചെന്ന് പെട്ടത് വൻ ചതിക്കുഴിയിൽ; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 12:51 PM IST
INVESTIGATIONതന്നിലുള്ള വിശ്വാസത്തിന്റെ പുറത്ത് ബാങ്കിലടയ്ക്കാൻ നൽകി വിട്ടത് ലക്ഷങ്ങൾ; ഇതാ...വരുന്നേ എന്ന് പറഞ്ഞ് പോയി ഏറെനേരമായിട്ടും ആളെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ആക്കിയതിലും പന്തികേട്; രാത്രി ആയപ്പോൾ ഭാര്യയുടെ ഫോണിലേക്ക് തുമ്പായി ഒരു മെസ്സേജ്; കോട്ടയത്ത് പണവുമായി മുങ്ങിയ ബാർ മാനേജരെ കുടുക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 5:07 PM IST
INVESTIGATIONസ്പായിലെത്തുന്ന ആളുകൾ രമ്യയെ കണ്ടാൽ ഒന്ന് വിറയ്ക്കും; എന്റെ സ്വർണമാല കട്ടെടുത്തു എന്ന് പറഞ്ഞ് പോലീസുകാരന്റെ പക്കൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; കേസിലെ മറ്റൊരു പ്രതിയായ എസ്ഐയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ ആ ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 9:29 PM IST
KERALAMകാറിന്റെ വരവിൽ തന്നെ പന്തികേട്; കൈ കാണിച്ച് നിർത്തിയുള്ള പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; വണ്ടിക്കുള്ളിൽ കോടികളുടെ തിളക്കം; കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ9 Nov 2025 5:49 AM IST
SPECIAL REPORT'നെഞ്ചില്‍ ക്യൂ.ആര്‍. കോഡ് പിന്‍ ചെയ്ത് 'വധുവിന്റെ പിതാവ്'; വിവാഹത്തിന് അതിഥികളില്‍ നിന്ന് പണം വാങ്ങുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; പേടിഎമ്മിന്റെ ഔദ്യോഗിക പേജില്‍ പോലും വീഡിയോ; ആലുവ സ്വദേശി വല്ലാതെ വിഷമത്തില്‍; യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 9:01 PM IST
SPECIAL REPORTനിമിഷ പ്രിയ വിഷയത്തില്‍ താന്‍ ഇതുവരെ ലക്ഷങ്ങള്‍ ചെലവാക്കി; പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണം; അല്ലെങ്കില്‍ തന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുനസ്ഥാപിക്കണം; വീണ്ടും പോസ്റ്റുമായി പാസ്റ്റര്‍ കെ എ പോള്‍; നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:45 AM IST
INVESTIGATIONവേളാങ്കണ്ണി മാതാവാണ് താനെന്ന് പറഞ്ഞ് ആദ്യം അദ്ഭുത പ്രവൃത്തി; പിന്നാലെ പണം ഇരിക്കുന്ന ഇടം കാണിച്ചുള്ള ഞെട്ടിക്കല്‍; കൂടുതല്‍ കാശ് കിട്ടില്ലെന്ന് വന്നപ്പോള്‍ ശാപവാക്കുകളും നെഞ്ചത്തടിയും; വയോധിക ദമ്പതികളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ സ്ത്രീ അറസ്റ്റില്ശ്രീലാല് വാസുദേവന്‍12 Aug 2025 7:08 PM IST
INDIAഅവകാശികളില്ല; രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപസ്വന്തം ലേഖകൻ31 July 2025 7:14 AM IST
INVESTIGATIONബെവ്കോ കൊച്ചറ ഔട്ട്ലെറ്റില്‍ വിജിലന്‍സ് റെയ്ഡ്; ജീവനക്കാരന്റെ കാറില്‍ നിന്ന് പിടികൂടിയ പണത്തിന് രേഖയുണ്ടാക്കി രക്ഷപ്പെടാന്‍ നീക്കം; വിജിലന്‍സ് പിടിച്ചെടുത്ത പണം വായ്പ വാങ്ങിയതാണെന്ന് ആരോപണ വിധേയന്സ്വന്തം ലേഖകൻ15 July 2025 6:45 PM IST
KERALAMപെട്ടി തുറന്ന വീട്ടുകാർ കരഞ്ഞു; പണമടങ്ങിയ പൊതികൾ കാണാനില്ല; പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ വീണ്ടും കവർച്ച; തലയിൽ കൈവച്ച് നാട്ടുകാർ; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ26 May 2025 8:17 PM IST