പാലക്കാട്: ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എന്‍ ശിവരാജന്‍. രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് വിവാദ പരാമര്‍ശം. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജന്‍ അധിക്ഷേപിക്കുകയും ചെയ്തു.

ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്ക്ക് സമാനമായ കൊടികള്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് വേണമെങ്കില്‍ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യന്‍ ചരിത്രമറിയാത്ത രാഹുഎന്‍ ശിവരാജന്‍, ബിജെപി, രാജഭവന്‍, വിവാദം

ട്ടെയെന്നും ശിവരാജന്‍ പറഞ്ഞു.