- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണ്; ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ആര്‍ക്കെതിരെ ആരോപണം വന്നാലും പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നത് വൈകിയിട്ടില്ലെന്നും മന്ത്രി വിശദമാക്കി.