തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന യു.വിക്രമന്റെ ചരമ വാര്‍ഷിക ദിനാചാരണം പ്രസ്സ് ക്ലബില്‍ നടന്നു. യൂ.വിക്രമന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം മുന്‍ മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു പ്രസ്സ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍,എസ് ആര്‍ ശക്തിധരന്‍,പ്രസ്സ് ക്ലബ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു