- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ ഉളിക്കലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി
കണ്ണൂര്‍ ഉളിക്കലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. വയത്തൂര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന് വിവരം വരുന്നത്.
Next Story




