- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; മംഗലാപുരത്തേക്കുള്ള മംഗള എക്സ്പ്രസിന്റെ ചില്ലുകള്‍ക്ക് പോറലുണ്ടായി
ട്രെയിനിന് നേരെ വീണ്ടും കല്ലേറ്
കണ്ണൂര്‍: കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ കല്ലേറ്. പഴയങ്ങാടി റെയില്‍വേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കല്ലേറില്‍ ട്രെയിനിന്റെ അ2 കോച്ചിന്റെ ചില്ലുകള്‍ക്ക് പോറലുണ്ടായി. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Next Story




