- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു
പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു
മലപ്പുറം: പെരിന്തല്‍മണ്ണ അമ്മിണിക്കാട്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30തോളം പേര്‍ക്ക് പരിക്ക്. 19 പേരെ ഇ.എം.എസ് ആശുപത്രിയിലും 10 പേരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിറകില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് നാശനഷ്ടം ഉണ്ടായി.
Next Story