- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി; വ്യാപാരിക്കെതിരെ കേസ്
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി; വ്യാപാരിക്കെതിരെ കേസ്
തങ്കമണി: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വ്യാപാരിക്കെതിരേ കേസെടുത്തു. തങ്കമണിയിലെ വ്യാപാരി കാഞ്ഞിരന്താനം ചാക്കോ(65)യ്‌ക്കെതിരേയാണ് തങ്കമണി പോലീസ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.
Next Story