- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി പോക്കുവരവിനായി കൈക്കൂലി; 5000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
ഭൂമി പോക്കുവരവിനായി കൈക്കൂലി; 5000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്തിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഭൂമി പോക്കുവരവിനായി പരാതിക്കാരനില്‍ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലന്‍സ് ചോദ്യം ചെയ്തു വരികയാണ്.
Next Story